Breaking News
കുഞ്ഞ് കരയുമെന്നോര്‍ത്ത് സിനിമയ്ക്ക് പോകാന്‍ മടിക്കേണ്ട; ‘ക്രൈ റൂം’ റെഡി
കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാന്‍ മടിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം.സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാല്‍ ഇനി തിയറ്റര്‍ വിടേണ്ട. മറ്റ് കാണികള്‍ക്ക് അലോസരം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ക്രൈ റൂം. ക്രൈ റൂമില്‍ പോയിരുന്ന്...