Kerala
സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ നിത്യസംഭവമാകുന്നു
സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍നിന്നു യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍...