മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായുള്ള ചതുര്‍ദിന മത്സരത്തിനുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.
ബംഗ്ലാദേശില്‍ ടെസ്റ്റ് മത്സരത്തിനായി എത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറുണ്ടായതായി പരാതി. ചിറ്റഗോംഗില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളികഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവേയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍...