Kottayam
നാട്ടുകാരുടെ പ്രതിഷേധം;കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ സംസ്കാരം മാറ്റിവച്ചു
കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം ഇന്ന് നടത്തില്ല.നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് സംസ്കാരം മാറ്റിവച്ചത്. സംസ്കാരം എവിടെ നടത്തണമെന്ന് ജില്ലാഭരണകൂടം തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അറിയിച്ചു. ഇന്ന് രാവിലെ...