Alappuzha
നാവികസേന ഹെലികോപ്റ്റര്‍ ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി
ആലപ്പുഴ: കൊച്ചി ദക്ഷിണ നാവിക താവളത്തില്‍ നിന്നും നിരീക്ഷണ പറക്കലിന് പുറപ്പെട്ട ചേതക് ഹെലികോപ്റ്റര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട്...