Breaking News
ശബരിമല യുവതീപ്രവേശനത്തിന് മുന്‍കൈയെടുക്കേണ്ടെന്ന് സിപിഎം
ശബരിമല യുവതീപ്രവേശനത്തിന് മുന്‍കൈയെടുക്കേണ്ടെന്ന് സിപിഎം. നിലപാടില്‍ മാറ്റം വേണ്ട. വിശ്വാസികളുടെ വികാരം മാനിക്കണം. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ പ്രാദേശികനേതാക്കള്‍ ഇടപ്പെടണമെന്നും സിപിഎം. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള...