Breaking News
പ്രതിപക്ഷത്തെ മുന്നോട്ടുനയിക്കുന്നത് സിപിഎം വിരോധം,കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുമെന്നും പിണറായി
കണ്ണൂർ:കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം 23-ാം പാര്‍ട്ടി...