Breaking News
പൊക്കിള്‍കൊടി വിടാത്ത ചോരക്കുഞ്ഞിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; ഒടുവിൽ പീഡനമെന്ന് പരാതി
പാലക്കാട്: ഈ മാസം 16ാം തീയതി ഉച്ചയ്ക്കാണ് 24 മണിക്കൂര്‍ പ്രായമുള്ള നവജാത ശിശുവിനെ മങ്കര മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിനു പിന്നില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസെത്തി...