Breaking News
ബിനീഷ് കേസ് വ്യക്തിപരം,കോടിയേരി ഒഴിയേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻറെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം...