Breaking News
തൃശൂരിലെ സിപിഎം നേതാവിന്റെ കൊലപാതകം:പ്രതികളുടെതെന്ന് കരുതുന്ന കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
തൃശൂര്‍: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍.എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു....