Home app
ബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു
പശ്ചിമ ബംഗാളില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന് എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ്...