Entertainment
ഫുട്ബോള്‍ കളിക്കുന്ന പശു; വീഡിയോ കാണാം
ഗ്രൗണ്ടില്‍ യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ഒരു പശുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോവയില്‍ നിന്നുമാണ് പശു ഫുട്ബോള്‍ കളിക്കുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാലുകള്‍ക്കിടയില്‍ പന്ത് സുരക്ഷിതമാക്കി നിലനിര്‍ത്തി...