Breaking News
ഇന്ത്യയിൽ കോവിഡ് വാക്സിന് വിതരണം അടുത്തവര്‍ഷം ജൂലൈയോടെ,ആദ്യഘട്ടത്തിൽ 25 കോടി ജനങ്ങൾക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി:ഇന്ത്യയിൽ അടുത്തവര്‍ഷം ജൂലൈയോടെ കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. 25 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കും. 500 ദശലക്ഷം ഡോസ്...