Breaking News
രാജ്യം കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി, കോവിഡ് വാക്സിനേഷന് തുടക്കമായി
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.രാജ്യം കാത്തിരുന്ന ദിവസമെന്ന് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏറെ നാളായ...