Alappuzha
അച്ഛന് പിന്നാലെ മകളും കോവിഡ് ബാധിച്ച് മരിച്ചു,കുഞ്ഞിനെയും രക്ഷിക്കാനായില്ല
ആലപ്പുഴ: അച്ഛൻ മരിച്ചതിനു തൊട്ടുപിന്നാലെ മകളുടെയും ജീവന് കോവിഡ് എടുത്തു. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച് മരിച്ചത്. ചേര്‍ത്തല നഗരസഭ മുപ്പതാം വാര്‍ഡില്‍മുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്ബില്...