Breaking News
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം,24 മണിക്കൂറിനിടെ 1.15 ലക്ഷം പുതിയ രോഗികൾ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 1.15 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ...