Breaking News
കൊവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
കൊവിഡ് പോസിറ്റീവായ കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ നടന്ന സിസേറിയനിലൂടെയാണ് 2 ആൺകുട്ടികൾക്ക് ജന്മം...