മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേർക്ക്. ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ, മസ്കറ്റ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് എട്ട് പേർ എത്തിയത്....
മലപ്പുറത്ത് കുവൈത്തില്‍ നിന്നുവന്ന ഗര്‍ഭിണിക്കും മൂന്ന് വയസുള്ള മകനും രോഗബാധ. മലപ്പുറത്തെ മൂന്നാമത്തെ രോഗി ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി നാട്ടിലെത്തിയ 44കാരനാണ്. അബുദാബിയില്‍നിന്ന് കൊച്ചി വഴി റാന്നിയിലെത്തിയ 69...