Breaking News
മലപ്പുറത്ത് 2 സ്കൂളുകൾ അടച്ചു,കുട്ടികളും അധ്യാപകരും ഉൾപ്പെടെ 273 പേർക്ക് കോവിഡ്
മലപ്പുറം: മലപ്പുറത്ത് രണ്ട് സ്കൂളിലെ കുട്ടികൾക്ക് വ്യാപകമായ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു....