Latest News
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പുതുപ്പടിക്കടുത്തു കാക്കവയല്‍ ഇടശേരിപ്പറന്പില് സ്റ്റാന്‍ലി സിറിയക് (49)ആണ് മരിച്ചത്. പതിനാറു വര്‍ഷമായി ലീഡ്സിനടുത്ത് പോന്റിഫ്രാക്ടിലെ നോട്ടിംഗ്ലിയില് താമസിച്ചുവരികയായിരുന്നു....