Breaking News
കോവിഡ് സ്ഥിരീകരിച്ച യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
കോതമംഗലം: കോവിഡ് സ്ഥിരീകരിച്ച യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോതമംഗലം നഗരസഭ ഇരുപത്തിയഞ്ചാം വാർഡ് മുകളത്ത് ഗോപാലന്റെ രതീഷി(39)നെയാണ് ഇന്ന് പുലർച്ചെ സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച...