Breaking News
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാർക്കും, റിസർവ് ബറ്റാലിയനിലെ അഞ്ചു പൊലീസുകാർക്കുമാണ് രോഗബാധ. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ...