Entertainment
ഗ്ലാമർ കവർമ്യൂസിക്കുമായി നടി മീരാനന്ദൻ/Video
ഒരടിപൊളി കവർസോങ്ങൂമായാണ് മീര എത്തിയിരിക്കുന്നത്. ‘സെറാ സെറാ’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. മിന്നലെ എന്ന തമിഴ്ചിത്രത്തിലെ ‘വസീഗറാ എന്‍ നെഞ്ചിനിഗ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന്റെ കവറുമായാണ് മീര...