Breaking News
സംസ്ഥാനങ്ങള്‍ക്ക് 600 രൂപ,സ്വകാര്യ ആശുപത്രികള്‍ക്ക് 1,200,കൊവാക്സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനായ കൊവാക്സിന്റെ വില നിരക്ക് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്സിന് നല്കുമ്ബോള് സ്വകാര്യ ആശുപത്രികള്‍ കൊവാക്സിന് 1200 രൂപയാണ് നല്‍കേണ്ടത്....