Breaking News
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുമതി
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുമതി. പാലക്കാട് ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. പോലീസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.