Breaking News
വ്യാപാരിയെ ആക്രമിച്ച് പണം തട്ടി,കൗണ്‍സിലര്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍
കൊച്ചി:വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍.കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസിയടക്കമുള്ളവരാണ് പിടിയിലായത്. കോര്പറേഷന് 30ാം ഡിവിഷന് കൗണ്‍സിലറായ ടിബിന്‍ യൂത്ത്...