തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഇന്നായിരുന്നു സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കും നഗരസഭകളിലേക്കും അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. രാവിലെ 11 ന് വിവിധ ജില്ലകളില്‍ തെരഞ്ഞടുപ്പ് നടന്നു. ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്കുശേഷമാണ് തിരഞ്ഞെടുത്തത്. ആറ് കോര്‍പ്പറേഷനുകളിലും കളക്ടര്‍മാരാണ് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പും പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. കൊച്ചിയിലും തൃശൂരും കണ്ണൂരും...
കൊച്ചി: മരട് നഗരസഭയില്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി. പുതിയ സെക്രട്ടറി ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ഭരണസമിതിയെ അറിയിക്കുന്നില്ലെന്ന് പരാതി. നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ആരോപണം. സ്നേഹിതന്...
കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണ വേണം....