Latest News
പുതിയ ഫോൺ തകരാറിലായാൽ മാറ്റി നൽകണം അല്ലെങ്കിൽ വില തിരിച്ചു നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്
കൊച്ചി:മൊബൈൽ ഫോണുകൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും എന്ന രീതിയിലാണ് പുറത്തിറങ്ങുന്നത്. പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്കാന് തയ്യാറാകാത്ത കമ്പനിക്കെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്. മൊബൈല്‍ ഫോണ്‍...