Latest News
കടലില്‍ നിന്ന് 50 മീറ്റര്‍ അകലം മതി; തീരദേശ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ്
ന്യൂഡല്‍ഹി: ജനസാന്ദ്രതകൂടിയ തീരദേശ ഗ്രാമീണ മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ്. തീരദേശപരിപാലന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. 2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററില്‍...