Breaking News
സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
പീഡനക്കേസില്‍ കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍.ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗലൂരുവില്‍ നിന്നും എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്....