Latest News
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല: കമ്പ്യൂട്ടര്‍ ബാബ
ഭോപ്പാല്‍: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ പ്രവചനം. രാജ്യത്ത് ഇത്തവണ മോദി തരംഗം എവിടെയുമില്ലെന്നും നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് തന്റെ പ്രവചനമെന്നും നംദ്യോ...