Breaking News
ഫോർട്ട്കൊച്ചിയിൽ സമ്പൂർണ ലോക്ഡൗൺ;കൊല്ലത്ത് 57 തടവുകാർക്ക് കോവിഡ്
കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 28 ഡിവിഷനുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി. ബിഒടി പാലം ഭാഗികമായി അടച്ചു. മലപ്പുറത്ത് കൊണ്ടോട്ടി...