Breaking News
യു കെ വാർത്തകളുടെ പേരിലും മിനർവ ടിവി സിഇഒ രാജീവ് മേനോൻ തട്ടിപ്പ് നടത്തിയെന്ന് പരാതി
കോട്ടയം: ടിവി ചാനലില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസിൽ മിനര്‍വ ടിവി സിഇഒ രാജീവ് മേനോനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ യു കെ വാർത്തകളുടെ പേരിലും രാജീവ്...