Breaking News
ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ്; പണമടച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കള്‍
പത്തനംതിട്ട:വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നെന്ന് പരാതിയുമായി രക്ഷിതാക്കള്‍.ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്കി കുട്ടികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. പരുമല കെ വി എല്‍പി സ്കൂളിലെ...