Breaking News
കാമുകിയുടെ പിറന്നാൾ ആഘോഷത്തിനിടെ കാമുകൻ വെടി ഉതിർത്തു,6 പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ:അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും...