Latest News
വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകൽ കോളേജിന് പുറത്ത് വെടിവെച്ച് കൊല്ലുന്ന വീഡിയോ പുറത്ത്
ന്യൂഡൽഹി:21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകൽ കോളേജിന് പുറത്ത് വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്തുവന്നു. ഫരീദാബാദിലെ ബല്ലാബ്ഗഡ് കോളേജിന് പുറത്താണ് സംഭവം. പരീക്ഷയെഴുതാന്‍ പോയ അവസാനവര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നികിതയാണ്...