Kollam
കോളേജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പുനലൂർ (കൊല്ലം): ചെമ്പഴന്തി എസ്.എൻ കോളേജിലെ എം.എ (ഇംഗ്ലീഷ്) അവസാന വർഷ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം.കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ...