Breaking News
ക്ലാസ്സിൽ നിന്ന് പനിയെന്നു പറഞ്ഞുപോന്നു, കോളേജ് വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: യുവക്ഷേത്ര കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കൽക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്റെ മകനാണ് മൂന്നാം...