Kerala
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെ കോവിഡ് നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. കളക്ടറെ കൂടാതെ അദ്ദേഹത്തിന്റെ ഗണ്മാന്, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തിലാണ്. ...