Business
ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ കോഗ്നിസെന്റ് പിരിച്ചുവിട്ടു
ബംഗളുരു: ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് പിരിച്ചുവിട്ടു. പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് കമ്പനി വിശദീകരണം. നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ...