Food
കാപ്പി പ്രിയര്‍ക്ക് സന്തോഷിക്കാം
കാപ്പി കുടിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസംതോറും രണ്ടോ മൂന്നോ കാപ്പി കുടിക്കുന്നവര്‍ക്ക് ആയുസ്സ് കൂടും. കാപ്പി കുടിക്കുന്നത് മൂലം മെറ്റബോളിസം മെച്ചപ്പെടുകയും വര്‍ധിച്ചതോതില്‍ കൊഴുപ്പ് കുറയ്ക്കാനും സഹായകമാവും....