Latest News
പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചു
അമരാവതി: പോരിന് കൊണ്ടുപോകുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ജനുവരി 15നായിരുന്നു സംഭവം.കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്റെ...