Breaking News
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളവിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15,70000 രൂപ നൽകി;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിഒഎ തുക അയച്ചു
തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹകരിച്ച് കൊണ്ട് കേരളവിഷൻ ഡിജിറ്റൽ ടിവി കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ (COA) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,70000 രൂപ നൽകി.ഫെഡറൽ ബാങ്ക് അക്കൗണ്ടിലുള്ള...