Kerala
മൈക്രോ ഫിനാന്‍സ് രംഗത്തും ഒരു കൈ നോക്കാന്‍ സഹകരണ ബാങ്കുകള്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മൈക്രോ ഫിനാന്‍സ് രംഗത്തേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കുടുംബശ്രീകള്‍ക്ക് ഒമ്പത് ശതമാനം പലിശക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ക്ക്...