Breaking News
സിഎൻഎൻ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ്
ന്യൂയോർക്ക്: സിഎൻഎൻ ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം സ്വയം ക്വാറെന്റീനിലാണ് . പ്രൈംടൈം ഷോ സ്വന്തം ബേസ്മെന്റിലിരുന്നു ചെയ്യുമെന്നു 49 വയസുകാരനായ...