Home app
കടല്‍ സംരക്ഷിക്കാന്‍ കരയില്‍ ഒരുക്കം; സിഎംഎഫ്ആര്‍ഐയില്‍ ദേശിയ സമ്മേളനം ഈ മാസം 11ന്
കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ കടലില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിഎംഎഫ്ആര്‍ഐയില്‍ ദേശിയ സമ്മേളനം സംഘടിപ്പിക്കുന്നു. സമുദ്രശാസ്ത്രജ്ഞരും, പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത് മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനാണ്....