Breaking News
മുഖ്യമന്ത്രിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം, ആശംസാപ്രവാഹം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ഇന്ന്. മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന കുറിപ്പോടെ ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്....