Breaking News
തൊടുപുഴയിലെ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം; കുട്ടിയെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി
കോലഞ്ചേരി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. ...