Breaking News
പ്രവാസികൾക്കുള്ള ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരളം നൽകും; ചർച്ചകൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിശോധനാ സൗകര്യമില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലും ഖത്തറിലും...