Breaking News
പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനായി മാറരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍എസ് എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വസ്തുത മനസിലാക്കാതെ സംസാരിക്കരുതെന്നും പിണറായി പറഞ്ഞു. ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടോയെന്നും കേരളത്തോട് മോദിയ്ക്ക് ഇത്ര...